'എടാ മോനെ'; യുഎഇ മാവേലിമാരുടെ ഓണാഘോഷം

6f87i6nmgm2g1c2j55tsc9m434-list 1h0dnktiu1113p2het37m4bj6 11g2cu51vm3tt08qvmt46enpob-list

12 വർഷമായി മാവേലിയുടെ വേഷത്തില്‍ പ്രവാസികളുടെ ഇടയിലുണ്ട് തൃശൂർകാരനായ ഫ്രാന്‍സിസ്.

Image Credit: special arrangement

ഡ്രൈവറായായ ഫ്രാന്‍സിസ് ഓണക്കാലത്ത് ഒഴിവ് സമയങ്ങളിലെല്ലാം ഫ്രാന്‍സി മാവേലിയാകും.

Image Credit: special arrangement

17 വ‍ർഷമായി പ്രവാസിയായ ലിജിത്ത് 4 വ‍ർഷം മുന്‍പ്, കോവിഡ് കാലത്താണ് മാവേലി വേഷത്തില്‍ സജീവമായത്.

Image Credit: special arrangement

32 വർഷമായി ദുബായ് കസ്റ്റംസില്‍ ചീഫ് അക്കൗണ്ടന്റായ ഷാജി അബ്ദുള്‍ റഹീമും ഓണക്കാലത്ത് മാവേലിയാണ്.

Image Credit: special arrangement

കോവിഡ് കഴിഞ്ഞെത്തിയ ഓണത്തിനാണ് രാജേഷ് മാവേലിയായി വേഷമിടുന്നത്.

Image Credit: special arrangement

മേളം കലാകരാൻ കൂടിയായ വടകര സ്വദേശി രാജേഷ് കഴി‍‍ഞ്ഞ 20 വർഷമായി യുഎഇയിലുണ്ട്.

Image Credit: special arrangement

അബുദബിയില്‍ ദിവസവും പല പരിപാടികള്‍ക്ക് പോകുന്ന മാവേലിമാരെ ഒരുക്കുന്നത് കണ്ണൂർ പയ്യനൂർ സ്വദേശിയായ ക്ലിന്റ് പവിത്രനാണ്.

Image Credit: special arrangement
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article