സൗദിയുടെ ഗതാഗതമേഖലയുടെ ‘കടിഞ്ഞാൺ’ ഇന്ന് ഇന്ദിരയുടെ കയ്യിൽ

6f87i6nmgm2g1c2j55tsc9m434-list 25qv2hkv2ptulk578d64kkd9qo 11g2cu51vm3tt08qvmt46enpob-list

റിയാദ് മെട്രോ സ്റ്റേഷന്‍റെ ചുമതല നിർവഹിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഇന്ദിരാ ഈഗലപാട്ടി

Image Credit: Special Arrangement

അഞ്ചു വർഷമായി മെട്രോ സ്റ്റേഷൻ മാസ്റ്ററുടെ ചുമതല വഹിക്കുന്നു.

Image Credit: Special Arrangement

ഇന്ദിരാ അത്യാവശ്യ ഘട്ടങ്ങളിൽ ട്രെയിനും ഓടിക്കാറുണ്ട്.

Image Credit: Special Arrangement

ഹൈദരബാദ് മെട്രോയിൽ നാല് വർഷത്തിലേറെ പ്രവർത്തിച്ചു.

Image Credit: Special Arrangement

ഇന്ദിര 2019ലാണ് റിയാദ് മെട്രോയുടെ ഭാഗമാകുന്നത്.

Image Credit: Special Arrangement

ഇക്കഴിഞ്ഞ ഖത്തർ ഫിഫാ ലോകകപ്പിന് ദോഹ മെട്രോയിലും സേവനമനുഷ്ഠിച്ചു.

Image Credit: Special Arrangement
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article