യുഎഇയിൽ വിഷപ്പാമ്പുകളെ തേടി ചെല്ലുന്ന മലയാളി

6f87i6nmgm2g1c2j55tsc9m434-list 6gdcbksk73l1ubs5bqgq1gf2h3 11g2cu51vm3tt08qvmt46enpob-list

‘ഹെർപ്പിങ് ഫൊട്ടോഗ്രഫി’യിൽ താരമായി നിമിഷ്

Image Credit: Instagram/npeter.photos

ജോലിയുടെ ഇടവേളകളിലാണ് നിമിഷിന്റെ അപൂർവ ഫോട്ടോകള്‍ തേടിയുളള ഹെ‍ർപ്പിങ്.

Image Credit: Instagram/npeter.photos

2014 മുതലാണ് പരമ്പരാഗത ഫൊട്ടോഗ്രഫിയില്‍നിന്ന് മാറി ഹെർപ്പിങില്‍ സജീവമായത്.

Image Credit: Instagram/npeter.photos

വിഷപാമ്പുകള്‍ ഉള്‍പ്പടെയുളള അപൂർവ ജന്തുജാലങ്ങളെ നിമിഷ് ക്യാമറയില്‍ പകർത്തിയിട്ടുണ്ട്.

Image Credit: Instagram/npeter.photos

വിഷപാമ്പുകളായ അറേബ്യൻ ഹോൺ വൈപ്പർ, സോ സ്കെയില്‍വൈപ്പർ, ഒമാനി കാർപെറ്റ് വൈപ്പർ, പേർഷ്യന്‍ഹോണ്‍വൈപ്പർ എന്നിവയുടെ ഫോട്ടോകളും നിമിഷിന്റെ ശേഖരത്തിലുണ്ട്.

Image Credit: Instagram/npeter.photos

പല്ലി വർഗങ്ങളിലുളളവയുടെ അപൂർവ്വ ഫോട്ടോകളും ലഭിച്ചിട്ടുണ്ട്.

Image Credit: Instagram/npeter.photos
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article