നാട്ടിൽ ബസ് സർവീസ് പരാജയപ്പെട്ട യുവാവ് പ്രവാസ ലോകത്തെ സ്വന്തമാക്കിയ നേട്ടം

6f87i6nmgm2g1c2j55tsc9m434-list 11g2cu51vm3tt08qvmt46enpob-list 6dq4i4uk024iqt8lse29bjjvol

'വരവേൽപ്പ്' എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെ പോലെ തിരിച്ചടിയാണ് കണ്ണൂർ സ്വദേശി നിഷാദ് ഹുസൈന്‍ നേരിട്ടത്.

Image Credit: Special Arrangement

ഇന്ന് ലോകത്തെ ഏറ്റവും വിലകൂടിയ ആഡംബര കാറുകളിലൊന്നായ റോൾസ് റോയ്സ് നിഷാദിന് സ്വന്തമാണ്.

Image Credit: Special Arrangement

യുഎഇയിലെ യുവ സംരംഭകനാണ് നിഷാദ്.

Image Credit: Special Arrangement

കള്ളിനൻ സീരിസ് 2 സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നിഷാദ്.

Image Credit: Special Arrangement

യുഎയിലെ പ്രമുഖ ഹോൾഡിങ് കമ്പനിയായ വേൾഡ് സ്റ്റാറിന്റെ ചെയർമാനാണ് നിഷാദ് ഹുസൈൻ.

Image Credit: Special Arrangement

200 ഓളം ബസുകളും ഒട്ടേറെ കാറുകളും ഹെവി എക്വിപ്മെന്റ് വാഹനങ്ങളും ഇദ്ദേഹത്തിന്റെ കമ്പനിക്ക് വേണ്ടി ഓടുന്നു.

Image Credit: Special Arrangement
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article