വെല്ലുവിളിക്ക് മുകളിലൂടെ വിമാനം പറത്തി; സ്നേഹ സ്വന്തമാക്കിയത് അപൂർവ നേട്ടം

6f87i6nmgm2g1c2j55tsc9m434-list 731g18p741fbc3m27soq6nvkf9 11g2cu51vm3tt08qvmt46enpob-list

തമിഴ്നാട് സ്വദേശിനിയായ സ്നേഹ ഭാസ്കരൻ മൊറേന്‍ സോൾനിയർ റാലി ട്രോഫി കരസ്ഥമാക്കി.

Image Credit: Special Arrangement

2500 അടി ഉയരത്തിൽ നിന്ന് എഞ്ചിൻ ഓഫാക്കി കൃത്യസ്ഥലത്ത് എയർക്രാഫ്റ്റ് ലാൻഡ് ചെയ്യിക്കുന്നതാണ് മത്സര രീതി.

Image Credit: Special Arrangement

വെല്ലുവിളി നിറഞ്ഞ മത്സരത്തിൽ അപൂർവ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരിയായിരിക്കുകയാണ് സ്നേഹ

Image Credit: Special Arrangement

ഭൂട്ടാൻ, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർ മത്സരത്തിൽ പങ്കെടുത്തിരുന്നു.

Image Credit: Special Arrangement

പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന വെല്ലുവിളി നിറഞ്ഞ മത്സരമാണിത്.

Image Credit: Special Arrangement

മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്ന് സ്നേഹ.

Image Credit: newlook.enz.govt.nz
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article