വാതിൽ തുറന്ന് ആഗോള ഗ്രാമം: 6 മാസം നീളുന്ന ആഘോഷത്തിനു ഗ്ലോബൽ വില്ലേജിൽ തുടക്കം

6f87i6nmgm2g1c2j55tsc9m434-list 7vf669a50gh0vjcbl5v2o4k1k1 11g2cu51vm3tt08qvmt46enpob-list

ഗ്ലോബൽ വില്ലേജിന്റെ 29-ാം സീസൺ ആണിത്.

Image Credit: manorama

ഇത്തവണ 30 പവിലിയനുകളാണുള്ളത്.

Image Credit: manorama

3500 ഷോപ്പിങ് സ്ഥാപനങ്ങൾ.

Image Credit: manorama

ചെറുതും വലുതുമായി 40,000ൽ അധികം വിനോദ പരിപാടികൾ.

Image Credit: manorama

വൈകിട്ട് 4 മുതൽ രാത്രി 12 വരെയാണ് പ്രവർത്തന സമയം.

Image Credit: manorama

ഞായർ മുതൽ വ്യാഴം വരെ ടിക്കറ്റിന് 25 ദിർഹവും ഏതു ദിവസവും കയറാവുന്ന ടിക്കറ്റിന് 30 ദിർഹവുമാണ് നിരക്ക്.

Image Credit: manorama
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article