പാക്കിസ്ഥാനി മോഡൽ റോമ മൈക്കിളിന്റെ ബിക്കിനി വിഡിയോ വിവാദമായി
വിവാദമായത് മിസ് ഗ്രാന്‍ഡ് ഇന്റർനാഷനൽ 2024ലെ ബിക്കിനി റൗണ്ടിലെ വിഡിയോ
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ വിദ്വേഷകരമായ കമന്റുകൾ വ്യാപകമായി
ഇതോടെ മോഡൽ വിഡിയോ സമൂഹ മാധ്യമത്തിൽ നിന്ന് നീക്കം ചെയ്തു
സ്വർണ നിറത്തിലുള്ള ബിക്കിനി ധരിച്ച് റാംപിൽ ചുവടുവയ്ക്കുന്നതാണ് വിഡിയോ
ലാഹോറിൽ നിന്നുള്ള പ്രഫഷനൽ മോഡലാണ് റോമ