ആയിരങ്ങൾക്ക് ആശ്വാസം
യുഎഇയിൽ പൊതുമാപ്പ് 2 മാസത്തേക്കു കൂടി നീട്ടി.
ഡിസംബർ 31 വരെയാണ് നീട്ടിയത്.
2 മാസത്തിനകം ആയിരക്കണക്കിന് ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്തി.
പലരും കേസ് പിൻവലിച്ചതോടെ മലയാളികളടക്കം ഒട്ടേറെ പേർ നാട്ടിലെത്തി.
വർഷങ്ങൾക്കുശേഷം കുടുംബത്തിന്റെ സ്നേഹത്തണലിലേക്ക് പറന്നിറങ്ങാൻ സാധിച്ച സന്തോഷത്തിലാണ് പലരും.