സന്ദ‍ർശകവീസയില്‍ യുഎഇയിൽ എത്തിയവർക്ക് സാധനങ്ങള്‍ക്ക് നല്‍കിയ വാറ്റ് തുക തിരികെ ലഭിക്കും, ഇങ്ങനെ

6f87i6nmgm2g1c2j55tsc9m434-list 11g2cu51vm3tt08qvmt46enpob-list 2gmi3r4btv0dpc42cu6c604ve2

യുഎഇയില്‍ താമസവീസയുളളവരാകരുത്.

Image Credit: Creative-Family/Istockphoto.com

വിമാനകമ്പനിയുടെ ജീവനക്കാരാകരുത്.

Image Credit: wam

സാധനങ്ങള്‍ വാങ്ങിക്കുന്ന കടകള്‍ യുഎഇയുടെ വാറ്റ് റീഫണ്ട് പ്രോഗ്രാമിന്റെ ഭാഗമായിരിക്കണം.

Image Credit: eaglesky/Istockphoto.com

18 വയസ്സിന് മുകളിലുളളവരായിരിക്കണം.

Image Credit: Sven Hansche/shutterstock.com

സാധനങ്ങള്‍ വാങ്ങി 90 ദിവസത്തിനുളളില്‍ മാത്രമെ റീഫണ്ട് ആനുകൂല്യം ലഭിക്കൂ.

Image Credit: zeynepogan/Istockphoto.com

റീഫണ്ടിന് അപേക്ഷിക്കുന്ന സാധനങ്ങള്‍ കൈവശമുണ്ടായിരിക്കണം.

Image Credit: FG Trade/Istockphoto.com
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article