54ാം ദേശീയദിനം പ്രൗഢമായി ആഘോഷിച്ച് ഒമാന്‍ ജനത
സന്തോഷത്തില്‍ പങ്കുചേര്‍ന്ന് മലയാളികളും
മിലിട്ടറി പരേഡില്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് സല്യൂട്ട് സ്വീകരിച്ചു
വിവിധ മേഖലകളില്‍ സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തില്‍ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികളാണ് നടന്നത്.
പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകള്‍ കൊണ്ടും പതാക വര്‍ണങ്ങള്‍ കൊണ്ടും ശോഭനീയമാക്കിയിരുന്നു.
ആഹ്ലാദ പ്രകടനത്തില്‍ ആയിരങ്ങളാണ് ഓരോ നഗരങ്ങളിലും അണിനിരന്നത്.