ഒന്നും രണ്ടുമല്ല യുഎസില്‍ ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങളാണ് സ്മിത ഭാസി സഞ്ജീവ് നേടിയത്.
മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലും സ്മിത കിരീടം ചൂടി.
മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കാരോലൈനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം.
മിസിസ് യുഎസ്എ എടിഎ നാഷനല്‍സിലും കിരീടം നേടിയിരുന്നു.
നവംബറില്‍ മിസിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കാരോലൈനയായി തിരഞ്ഞെടുക്കപ്പെട്ടു.
സൗന്ദര്യമത്സര രംഗത്തെ നേട്ടങ്ങള്‍ക്കപ്പുറം കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് സ്മിത.