13 വർഷമായി ദോഹയിലെ വീട്ടിൽ കൃഷി സജീവം.
കേരളത്തിന്റെ നാട്ടുപച്ചക്കറികളാണ് ഏറെയും.
തിരക്കിട്ട് കായ്ഫലം നൽകുന്നത് കുമ്പളം തന്നെയാണ്.
വീട്ടിലേയ്ക്ക് ആവശ്യമായ പച്ചക്കറികൾ മുറ്റത്ത് നിന്നു തന്നെ കിട്ടും.
കഞ്ഞിവെള്ളവും ഫിഷ് അമിനോ ആസിഡും തുടങ്ങിയ ജൈവ വളമാണ് ഉപയോഗിക്കുന്നത്.
അടുക്കളത്തോട്ടത്തിന് കട്ട സപ്പോർട്ട് ഭർത്താവും മക്കളും.