അമ്പരന്ന് ടാക്സി ഡ്രൈവർ
കേരളത്തിൽ ജർമൻ വിനോദസഞ്ചാരിയായ ക്ലാര ടാക്സി ഡ്രൈവറുമായി മലയാളത്തിൽ സംസാരിച്ചു.
വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
താൻ മലയാളം പഠിക്കുകയാണെന്ന് ക്ലാര ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
മലയാളം സംസാരിക്കുന്ന വിദേശികളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഡ്രൈവറുടെ മറുപടി.
പിന്നാലെയാണ് ഡൈവ്രറെ മലയാളത്തിൽ സംസാരിച്ച് ക്ലാര ഞെട്ടിച്ചത്.