രാത്രിയിൽ തൈരും ചോറും മാംസഭക്ഷണവും ഒഴിവാക്കണമെന്ന് ആയുർവേദം
രാത്രിയിലെ ഭക്ഷണം കഫ ദോഷത്തെ വർധിപ്പിക്കാത്തതാകണം
എണ്ണ ചേർത്ത ഭക്ഷണം, ജങ്ക്ഫുഡ്, മധുരങ്ങൾ, ചോക്ലേറ്റുകൾ ഇവ വേണ്ട
ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണം, സസ്യേതര ഭക്ഷണം, തണുത്ത ഭക്ഷണം, ഐസ്ക്രീം, തൈര് എന്നിവ ഒഴിവാക്കണം
ഇവ രാത്രിയിൽ പതിവായി കഴിക്കുന്നത് വിഷാംശം അടിഞ്ഞു കൂടാൻ കാരണമാകും
തൈരിന് പകരം മോരിൻ വെള്ളം, ചോറിന് പകരം ചപ്പാത്തി ഇവ കഴിക്കാം
കറിവേപ്പില, മഞ്ഞൾ, ചെറിയ തോതിൽ ഇഞ്ചി എന്നിവ ചേർന്ന ഭക്ഷണങ്ങൾ കഴിക്കാം.