പുഴുങ്ങിയോ ഓംലൈറ്റ് അടിച്ചോ ബുള്‍സൈയായോ ദിവസവും ഓരോ മുട്ട കഴിക്കാം.
മഞ്ഞക്കരു ഒഴിവാക്കി വെള്ള മാത്രം കഴിക്കുന്ന പ്രവണത നല്ലതല്ല
വെള്ള മാത്രം കഴിക്കുന്നതിലൂടെ അവശ്യമായ പല പോഷണങ്ങളും നഷ്ടമാകുന്നു
മുട്ടയുടെ മഞ്ഞക്കരുവിലാണ് പോഷണങ്ങള്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്
പ്രോട്ടീനാണ് മുട്ടയുടെ വെള്ളയില്‍ മുഖ്യമായും ഉള്ളത്