പതിവായി ജങ്ക്ഫുഡ് കഴിക്കുന്നത് പൊണ്ണത്തടിയിലേക്കു നയിക്കും. അമിതഭാരം, ഹൃദയസംബന്ധമായ രോഗങ്ങൾ ടൈപ്പ് 2 പ്രമേഹം, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, വൃക്ക പ്രശ്നങ്ങൾ, കാൻസർ എന്നിവയിലേക്കും നയിക്കാൻ ജങ്ക്ഫുഡ് കാരണമാകും.
‘കപ്പിൾ വർക്കൗട്ട്’ ഏറെ പ്രയോജനകരമാണ്. ഇതിലൂടെ ഒരുമിച്ച് സമയം ചെലവഴിക്കാൻ സാധിക്കുന്നു എന്നതിനോടൊപ്പം ഓരോ ദിവസവും പരസ്പരം പ്രചോദിപ്പിക്കാനും സാധിക്കും
പങ്കാളികൾ പരസ്പരം ഒരുമിച്ച് പാചകം ചെയ്ത് ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ആഴ്ചയിൽ അഞ്ചു ദിവസമെങ്കിലും ആരോഗ്യഭക്ഷണം കഴിക്കണം
നേരത്തെ എഴുന്നേൽക്കുന്നത് കൂടുതൽ പ്രൊഡക്ടീവും ഊർജസ്വലരും ആക്കും എന്നുമാത്രമല്ല ദിവസം മുഴുവൻ സ്ട്രെസ് കുറയ്ക്കാനും ഇത് സഹായിക്കുന്നു