യൂറിക് ആസിഡ്: ഈ നാല് ഭക്ഷണങ്ങള്‍ ഒഴിവാക്കണം

6f87i6nmgm2g1c2j55tsc9m434-list 4dod9q6davnemqvgu3ikihi58f 7qeqvab34q6e6iav61pdtdi90o-list

വൈറ്റ് ബ്രഡ്

വൈറ്റ് ബ്രഡ് കഴിക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡിന്‍റെയും പഞ്ചസാരയുടെയും തോത് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇതില്‍ ഉയര്‍ന്ന തോതില്‍ റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നതും സന്ധിവാതത്തിന്‍റെ പ്രശ്നങ്ങള്‍ അധികരിപ്പിക്കുന്നു.

Image Credit: Istockphoto

റെഡ് മീറ്റ്

യൂറിക് ആസിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു വിഭവമാണ് ബീഫ് പോലുള്ള റെഡ് മീറ്റുകള്‍. ഇതില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. ടര്‍ക്കി, ബേക്കണ്‍, ഷെല്‍ഫിഷ് തുടങ്ങിയവയും ഒഴിവാക്കേണ്ടതാണ്

Image Credit: Istockphoto

കടല്‍മീനുകള്‍

ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും പരിമിതമായ തോതില്‍ മാത്രമേ യൂറിക് ആസിഡ് രോഗികള്‍ കഴിക്കാവൂ

Image Credit: Istockphoto

തേന്‍

യൂറിക് ആസിഡ് ഉയര്‍ന്ന തോതിലുള്ളവര്‍ക്ക് തേന്‍ പറ്റിയതല്ല. തേനില്‍ ഉയര്‍ന്ന തോതില്‍ ഫ്രക്ടോസ് അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ പ്യൂറൈന്‍ പുറത്ത് വിട്ട് യൂറിക് ആസിഡ് തോതുയര്‍ത്തും

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/health.html
Read Article