ശരീരഭാരം കുറയ്ക്കാൻ 6 ഡയറ്റുകൾ, ഇവ 2023ലെ ട്രെൻഡുകൾ

content-mm-mo-web-stories 43v6nmmlabr4e11jtk2t8dle3r 3lnjo609oktdvjqcvhog8lpj8b content-mm-mo-web-stories-health-2023 content-mm-mo-web-stories-health diet-trends-followed-for-weightloss-in-2023

അമിത നിയന്ത്രണങ്ങൾ ഇല്ലാത്ത ഡയറ്റുകളാണ് 2023ൽ ഹിറ്റായത്

Image Credit: Goran13/istockphoto.com

ഇന്റർമിറ്റന്റ് ഫാസ്റ്റിങ് അഥവാ ഇടവിട്ടുള്ള ഉപവാസം

കഴിക്കുന്ന ഭക്ഷണത്തെക്കാള്‍ കഴിക്കുന്ന സമയത്തിനു പ്രാധാന്യമുണ്ടെന്ന് തെളിയിച്ച ഡയറ്റ്

Image Credit: Triloks/istockphoto.com

സസ്യാധിഷ്ഠിത ഭക്ഷണം

മൃഗോത്പന്നങ്ങൾ ഉപേക്ഷിച്ച് പഴങ്ങൾ പച്ചക്കറി, ധാന്യങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം

Image Credit: RossHelen/istockphoto.com

കീറ്റോ 2.0

കീറ്റോജെനിക് ഡയറ്റിന്റെ പരിഷ്കരിച്ച രൂപം. ഫാറ്റ്,പ്രോട്ടീൻ, കാർബ് എന്നിവ ബാലൻസ് ചെയ്തുള്ള ഭക്ഷണരീതി

Image Credit: Representative image. Photo Credit: RossHelen/istockphoto.com

മൈന്റ്ഫുൾ ഈറ്റിങ്

സാവാധാനം ഭക്ഷണം ചവച്ചരച്ച് രുചിയറിഞ്ഞ് കഴിക്കുക. അമിതമായി കഴിക്കാനുള്ള ത്വര ഉണ്ടാവില്ല

Image Credit: PeopleImages/istockphoto.com

സാങ്കേതിക വിദ്യയ്ക്കൊപ്പം ഡയറ്റ്

ആപ്പുകളും ഉപകരണങ്ങളും ഉപയോഗിച്ച് ഭക്ഷണവും വ്യായാമവും നിയന്ത്രിച്ചുള്ള ഡയറ്റ്

Image Credit: santhosh_varghese/istockphoto.com

ഫ്ലെക്സിറ്റേറിയൻ സമീപനം

സസ്യാധിഷ്ഠിത ഭക്ഷണത്തിൽ ഇടയ്ക്ക് മീനും മാംസവുമൊക്കെ ഉൾപ്പെടുത്തുന്ന രീതി. ഇവിടെ രുചിയിൽ വിട്ടുവീഴ്ചയില്ല

Image Credit: svetikd/istockphoto.com

ഏത് ഡയറ്റ് നോക്കിയാലും കൃത്യമായ രീതിയില്‍ പിന്തുടരുകയാണ് പ്രധാനം. എങ്കിൽ ശരീരഭാരം കുറയ്ക്കലും ഈസിയാകും

Image Credit: svetikd/istockphoto.com