ദീർഘനേരം ഇരുന്നുള്ള ജോലി ശരീരത്തിനു ദോഷം

6f87i6nmgm2g1c2j55tsc9m434-list 11d5lfdk4lqa3tf8tug5bnf3m7 7qeqvab34q6e6iav61pdtdi90o-list

ഇനി പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ദൂഷ്യഫലങ്ങൾ ഈസിയായി നേരിടാം.

Image Credit: Canva

ഇടയ്‌ക്കിടെ ഇടവേള

ജോലിക്കിടയില്‍ ഒരോ മണിക്കൂര്‍ കൂടുമ്പോള്‍ ഒരു ഇടവേളയെടുത്ത്‌ എഴുന്നേറ്റു നടക്കുകയോ ശരീരത്തിനു ചലനം നല്‍കുകയോ ചെയ്യണം.

Image Credit: Canva

ജലാംശം നിലനിര്‍ത്തണം

ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും സന്തുലിതമായ ഭക്ഷണക്രമം പിന്തുടരാനും ശ്രമിക്കേണ്ടതാണ്‌

Image Credit: Canva

വ്യായാമം

ദീര്‍ഘനേരത്തെ ഇരുപ്പിന്റെ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ നടത്തം, ഓട്ടം, ജിം വര്‍ക്​ഔട്ടുകള്‍ പോലുള്ള വ്യായാമമുറകളും ദിവസവും പിന്തുടരാം.

Image Credit: Canva

കണ്ണിനു വിശ്രമം

ഒരോ ഇരുപത്‌ മിനിട്ടിലും ലാപ്‌ടോപ്പില്‍ നിന്ന്‌ മാറി 20 അടി അകലെയുള്ള എന്തെങ്കിലും വസ്‌തുവില്‍ 20 സെക്കന്റ് ദൃഷ്ടി ഉറപ്പിക്കുന്നത്‌ കണ്ണുകള്‍ക്കു വിശ്രമം നല്‍കും

Image Credit: Canva

എര്‍ഗണോമിക്‌ വര്‍ക്ക്‌സ്‌പേസ്‌

അഡ്‌ജസ്റ്റ്‌ ചെയ്യാവുന്നതും പുറത്തിന്‌ അല്‍പം കൂടി സപ്പോര്‍ട്ട്‌ നല്‍കുന്നതുമായ എര്‍ഗണോമിക്‌ വര്‍ക്ക്‌സ്‌പേസ്‌ ഒരുക്കുന്നതും സഹായകമാണ്‌.

Image Credit: Canva

ധ്യാനം, ശ്വസന വ്യായാമങ്ങള്‍ സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ധ്യാനം, ശ്വസന വ്യായാമങ്ങള്‍ എന്നിവ സഹായകമാണ്‌.

Image Credit: Canva

ആരോഗ്യ പരിശോധന ദീര്‍ഘനേരത്തെ ഇരുപ്പ്‌ മൂലമുള്ള പ്രശ്‌നങ്ങള്‍ നേരത്തെ തിരിച്ചറിയാനും പരിഹാരനടപടികള്‍ സ്വീകരിക്കാനും ഇടയ്‌ക്കിടെ ആരോഗ്യ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തേണ്ടതാണ്‌.

Image Credit: Canva