ശരീരഭാരം കുറയ്ക്കാൻ ഈ ഡയറ്റ് പരീക്ഷിക്കാം; ഗുണങ്ങള്‍ പലത്

content-mm-mo-web-stories-health-2024 content-mm-mo-web-stories changing-to-ketogenic-or-vegan-diet-can-boost-metabolism 19snagcueb44sf4tdfnrrgcrqi 7a69usj9jr5uqo040a5gn02v5k content-mm-mo-web-stories-health

ഭാരം കുറയ്ക്കാം

സംസ്‌കരിച്ച കാര്‍ബോഹൈഡ്രേറ്റും അനാരോഗ്യകരമായ കൊഴുപ്പും കുറവാണെന്നതിനാല്‍ കീറ്റോ ഡയറ്റും സസ്യ ഭക്ഷണക്രമവും ഭാരവും അമിതവണ്ണവും കുറയ്ക്കാന്‍ സഹായകമാണ്

Image Credit: Canva

രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കും

പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനും ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താനും കീറ്റോ ഡയറ്റ് സഹായകമാണ്

Image Credit: Canva

നീര്‍ക്കെട്ട് കുറയും

സസ്യഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ നീര്‍ക്കെട്ട് കുറയ്ക്കാന്‍ സാധിക്കും.

Image Credit: Canva

ഹൃദയാരോഗ്യം മെച്ചപ്പെടും

കീറ്റോ ഡയറ്റ് പിന്തുടരുന്നത് രക്തത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയത്തിന് സംരക്ഷണം നല്‍കും

Image Credit: Canva

ഊര്‍ജ്ജത്തിന്റെ തോത് വര്‍ധിക്കും

രക്തത്തിലെ പഞ്ചസാരയുടെ തോത് വല്ലാതെ കൂടാനും കുറയാനും ഇട നല്‍കാത്ത കീറ്റോ ഡയറ്റും സസ്യഭക്ഷണവും സ്ഥിരമായ ഊര്‍ജ്ജം പ്രദാനം ചെയ്യും.

Image Credit: Canva

മാനസികാരോഗ്യം നിലനിര്‍ത്തും

കീറ്റോ ഡയറ്റ് പിന്തുടരുമ്പോള്‍ മാനസികാരോഗ്യം മെച്ചപ്പെടുകയും ഏകാഗ്രതയും ആശയവ്യക്തതയും ഏറുകയും ചെയ്യും.

Image Credit: Canva

മാറാരോഗങ്ങളുടെ സാധ്യത കുറയും

പ്രമേഹം, അമിതവണ്ണം, ചിലതരം അര്‍ബുദങ്ങള്‍, ഹൃദ്രോഗം എന്നിങ്ങനെ പലതരം മാറാരോഗങ്ങളുടെ സാധ്യതയും കീറ്റോ ഡയറ്റും സസ്യഭക്ഷണക്രമവും കുറയ്ക്കുന്നതാണ്.

Image Credit: Canva