വൃക്കയുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ കഴിക്കാം

content-mm-mo-web-stories-health-2024 2ojjfti0hj4omqfjn81ducd3fu top-7-foods-to-eat-for-kidney-disease content-mm-mo-web-stories 18pj2b917a1amli4i8ucef86rd content-mm-mo-web-stories-health

കോളിഫ്ലവർ

വിറ്റമിൻ കെ, ഫോളേറ്റ്, ഫൈബർ ഇവയടങ്ങിയ കോളിഫ്ലവറിൽ ആന്റി ഓക്സിഡന്റുകളും ആന്റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളുണ്ട്

Image Credit: Canva

ബ്ലൂ ബെറി

ആന്തോസയാനിൻ എന്ന ആന്റി ഓക്സിഡന്റ് അടങ്ങിയ ബ്ലൂ ബെറി ഹൃദ്രോഗം, പ്രമേഹം മറ്റ് രോഗങ്ങൾ എന്നിവയിൽനിന്ന് സംരക്ഷിക്കും

Image Credit: Canva

മുട്ടയുടെ വെള്ള

ഫോസ്ഫറസ് കുറഞ്ഞതും പ്രോട്ടീൻ അടങ്ങിയതുമായ മുട്ടയുടെ വെള്ള, വൃക്ക രോഗികൾക്ക് കഴിക്കാവുന്ന മികച്ച ഭക്ഷണമാണ്

Image Credit: Canva

വെളുത്തുള്ളി

മാംഗനീസിന്റെയും വിറ്റമിൻ ബി 6 ന്റെയും ഉറവിടം. ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള സൾഫർ സംയുക്തങ്ങളും ഇതിലുണ്ട്

Image Credit: Canva

ഒലിവ് ഓയിൽ

വിറ്റമിൻ ഇ യുടെ ഉറവിടം. അപൂരിത കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഫോസ്ഫറസ് ഇല്ലാത്ത ഒലിവ് ഓയിൽ വൃക്കരോഗികൾക്ക് ഉപയോഗിക്കാം

Image Credit: Canva

പൈനാപ്പിൾ

വൃക്കരോഗമുള്ളവർക്ക് മികച്ചതാണ് പൈനാപ്പിൾ. അത് വിറ്റമിന്‍ എ യുടെയും ഫൈബറിന്റെയും ഉറവിടമാണ്

Image Credit: Canva

കാബേജ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. കരളിന്റെയും വൃക്കകളുടെയും തകരാർ കുറയ്ക്കുന്നു.

Image Credit: Canva