പാൽ ഉത്പന്നങ്ങൾ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും?

content-mm-mo-web-stories-health-2024 effects-of-a-dairy-free-diet content-mm-mo-web-stories 170v3ihr3crf8b913lvbca3ua0 4498ka671lhl218n0kc44bv9f content-mm-mo-web-stories-health

പാൽ ഉത്പന്നങ്ങൾ കാത്സ്യത്തിന്റെ പ്രധാന ഉറവിടമാണ്. എല്ലുകളുടെ ആരോഗ്യത്തിൽ പ്രധാനപ്പെട്ടത്..

Image Credit: Canva

എന്നാൽ പാലും പാൽ ഉത്പന്നങ്ങളും ഒഴിവാക്കിയാൽ ഗുണങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു

Image Credit: Canva

പാലും പാലുൽപന്നങ്ങളും ഒഴിവാക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വന്‍കുടലിലെ ഇൻഫ്ലമേഷൻ കുറയ്ക്കാനും വയറിളക്കം ഒഴിവാക്കാനും സഹായിക്കും

Image Credit: Canva

തൈറോയ്ഡ് പ്രശ്നങ്ങൾ കുറയ്ക്കുന്നു

Image Credit: Canva

പാലുൽപന്നങ്ങൾ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

Image Credit: Canva

പാൽ ഉത്പന്നങ്ങൾ ചിലരിൽ തലച്ചോറിനെ ബാധിക്കുന്ന അലർജിക്ക് കാരണമാകും. ഇത് ആശയക്കുഴപ്പത്തിന് കാരണമാകാറുണ്ട്

Image Credit: Canva

പാല്‍ ഉത്പന്നങ്ങൾ മുഖക്കുരു കൂടാൻ കാരണമാകും. അത് ഒഴിവാക്കുന്ന പക്ഷം ചർമം ക്ലിയർ ആകും

Image Credit: Canva