ഹോർമോണുകളെ നിയന്ത്രിക്കാൻ 5 ശീലങ്ങൾ

6f87i6nmgm2g1c2j55tsc9m434-list 2sn0tu9jb0kifkialrghj9s240 7qeqvab34q6e6iav61pdtdi90o-list

ജീവിതശൈലി പ്രശ്നങ്ങൾ കാരണം ഹോർമോൺ അസന്തുലനം വില്ലനാണ്

Image Credit: Canva

ശരീരഭാരം കൂടുക, സൂഡ്‌സ്വിങ്സ് തുടങ്ങി ആരോഗ്യപ്രശ്നങ്ങൾ ധാരാളം. ഇനി പറയുന്നത് പരീക്ഷിക്കൂ

Image Credit: Canva

ദിവസവും 7 മുതൽ 9 മണിക്കൂർ വരെ തടസ്സമില്ലാത്ത ഉറക്കം പ്രധാനം

Image Credit: Canva

പഴം, പച്ചക്കറി, പ്രോട്ടീൻ, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃതാഹാരം ശീലമാക്കണം

Image Credit: Canva

സമ്മർദ്ദം നിയന്ത്രിക്കാൻ ധ്യാനം, യോഗ, എന്നിവ പരിശീലിക്കാം

Image Credit: Canva

നടത്തം, ജോഗിങ്ങ്, സൈക്ലിങ്ങ്, നീന്തൽ, ഡാൻസിങ്ങ്, യോഗ പോലുള്ള വ്യായാമം ചെയ്യണം

Image Credit: Canva

സൂര്യപ്രകാശവും വൈറ്റമിൻ ഡി യും ശരീരത്തിനു കിട്ടണം

Image Credit: Canva