സാറ അലി ഖാൻ 45 കിലോ ഭാരം കുറച്ചത് ഇങ്ങനെ

6f87i6nmgm2g1c2j55tsc9m434-list 374lq014i4ue4jdafo44s8lih6 7qeqvab34q6e6iav61pdtdi90o-list

നല്ല ഭാവി ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല

Image Credit: Instagram / saraalikhan95 Instagram / saraalikhan95

ഭക്ഷണമെങ്കിലും ആസ്വദിക്കാമെന്നായിരുന്നു സാറയുടെ അന്നത്തെ ചിന്ത

Image Credit: Instagram / saraalikhan95

96 കിലോ ആയിരുന്ന സാറ സിനിമയ്ക്കു വേണ്ടിയാണ് ഭാരം കുറയ്ക്കാൻ തീരുമാനിച്ചത്

Image Credit: Instagram / saraalikhan95

പിസിഒഡി ആയിരുന്നു പ്രധാന വെല്ലുവിളി

Image Credit: Instagram / saraalikhan95

പിസ്സയും ബ്രൗണിയുമെല്ലാം ഒഴിവാക്കി പ്രോട്ടീനും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി

Image Credit: Instagram / saraalikhan95

ജിമ്മിൽ ചേർന്ന സാറ കാർഡിയോ, സ്ട്രെങ്ത് ട്രെയിനിങ്, യോഗ എന്നീ വ്യായാമങ്ങളാണ് ചെയ്തിരുന്നത്

Image Credit: Instagram / saraalikhan95

ഭംഗിക്കു വേണ്ടിയല്ല, ആരോഗ്യത്തിനു വേണ്ടി ആകണം ശരീരഭാരം കുറയക്കാനെന്നാണ് സാറ പറയുന്നത്

Image Credit: Instagram / saraalikhan95