പ്രമേഹരോഗിയാണോ? ഈ ഭക്ഷണങ്ങൾ കഴിക്കരുത്

6f87i6nmgm2g1c2j55tsc9m434-list 7frkcg3nuuvfefd22uf9v22u4v 7qeqvab34q6e6iav61pdtdi90o-list

മധുരപാനീയങ്ങളായ സോഡ, പഴച്ചാറുകൾ, മധുരം ചേർത്ത ചായ ഇവയല്ലാം പ്രമേഹരോഗികൾ ഒഴിവാക്കണം..

Image Credit: Canva

വെളുത്ത മാവുകളിൽ നിന്നുണ്ടാകുന്ന വൈറ്റ് ബ്രെഡ്, പാസ്ത, സിറിയലുകൾ എന്നിവ ഒഴിവാക്കാം

Image Credit: Canva

ട്രാൻസ് ഫാറ്റ് ഉള്ള ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് നല്ലത്

Image Credit: Canva

പാക്കറ്റിൽ ലഭ്യമായ ലഘുഭക്ഷണങ്ങളായ ചിപ്സ്, ക്രാക്കേഴ്സ്, കുക്കീസ് എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും

Image Credit: Canva

പഴങ്ങളുടെ ഫ്ലേവറിലുള്ള യോഗർട്ടിൽ അ‍ഡഡ്ഷുഗർ ഉണ്ട്.

Image Credit: Canva

പഴങ്ങൾ ആരോഗ്യകരമാണ്. എന്നാൽ ഉണക്കപ്പഴങ്ങൾ (ഡ്രൈ ഫ്രൂട്ട്) അന്നജത്തിന്റെയും പഞ്ചസാരയുടെയും ഉറവിടമാണ്.

Image Credit: Canva