മുടികൊഴിച്ചിൽ ഉണ്ടല്ലേ? കാരണങ്ങൾ ഇതൊക്കയാകാം

6f87i6nmgm2g1c2j55tsc9m434-list 5afevhpm11a1tlruj64q33f0nj 7qeqvab34q6e6iav61pdtdi90o-list

കാരണം കണ്ടെത്തിയാൽ ഒരു പരിധി വരെ മുടികൊഴിച്ചിൽ തടയാനാകും..

Image Credit: Canva

സമ്മർദ്ദം അഥവാ സ്ട്രെസ് മുടികൊഴിച്ചിൽ ഉൾപ്പെടെയുള്ള പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും

Image Credit: Canva

മുടി കൊഴിച്ചിലിനു വളരെ സാധാരണമായ ഒരു കാരണമാണ് പാരമ്പര്യം. രക്ഷിതാക്കളിൽ നിന്നു പാരമ്പര്യമായി കിട്ടുന്ന ജീനുകൾക്ക് മുടി വളർച്ചയിൽ നിർണായക പങ്കുണ്ട്

Image Credit: Canva

പല അസുഖങ്ങളുടെ മരുന്നുകൾക്കും പാർശ്വഫലങ്ങൾ ഉണ്ടാകാം. അവ മുടികൊഴിച്ചിലിനു കാരണമാകാം

Image Credit: Canva

അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളും മുടി കൊഴിച്ചിലിനു കാരണമാകും

Image Credit: Canva

ജെൽ, വാക്സ്, സ്പ്രേ, ചൂട് തുടങ്ങിയവ ദീർഘകാലം തലമുടിയിൽ ഏൽക്കുന്നത് സ്ഥിരമായി തലമുടിയുടെ നാശത്തിനു കാരണമാകും

Image Credit: Canva