വ്യായാമത്തിനിടയിലെ ഈ തെറ്റുകൾ ജീവൻ അപകടത്തിലാക്കും

6f87i6nmgm2g1c2j55tsc9m434-list 13lleti4dqk8iktr6n7h62i488 7qeqvab34q6e6iav61pdtdi90o-list

ആവേശം കൂടി വർക്ഔട്ട് ഒരുപാട് ചെയ്യരുത്. ഹൃദ്രോഗ സാധ്യത വർധിക്കും..

Image Credit: Canva

തെറ്റായ പോസ്ചർ പേശികളിൽ ക്ഷതമുണ്ടാക്കും

Image Credit: Canva

വാംഅപ് ചെയ്യാതെയുള്ള വ്യായാമം തെറ്റാണ്

Image Credit: Canva

വർക്ഔട്ടിനിടയിൽ ഇടയ്ക്കിടെ വെള്ളം കുടിക്കണം. നിർജലീകരണം ആപത്താണ്

Image Credit: Canva

കാർഡിയോ വ്യായാമം അധികമാകാതിരിക്കാൻ ശ്രദ്ധിക്കുക

Image Credit: Canva

വിശ്രമം പ്രധാനമാണ്. അത് ഇല്ലെങ്കിൽ ക്ഷീണത്തിലേക്കും പരുക്കിലേക്കും നയിക്കും

Image Credit: Canva

മെഡിക്കൽ വിവരങ്ങൾ ട്രെയ്നറോട് നിർബന്ധമായും പങ്കുവയ്ക്കണം

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article