കുടവയർ കുറയ്ക്കാൻ എളുപ്പവഴികൾ

6f87i6nmgm2g1c2j55tsc9m434-list 1rgelam0hgom89195p7r0idbh7 7qeqvab34q6e6iav61pdtdi90o-list

ഇവ കൃത്യമായി ശീലിച്ചാൽ ഒരാഴ്ച കൊണ്ട് മാറ്റം കണ്ട് തുടങ്ങും..

Image Credit: Canva

വ്യായാമം

എന്നും ശരീരം നന്നായി അനങ്ങുന്ന രീതിയിലുള്ള ഏതെങ്കിലുമൊരു വ്യായാമം ശീലിച്ചാൽ മാറ്റം കാണാം

Image Credit: Canva

നാരുകൾ

പെട്ടെന്നു വയറു നിറയാനും വിശക്കാതിരിക്കാനും നാരുകൾ അടങ്ങിയ ഭക്ഷണം സഹായിക്കും. പഴങ്ങൾ പച്ചക്കറികൾ ധാന്യങ്ങൾ എന്നിവ കഴിക്കാം

Image Credit: Canva

ഇഞ്ചി

ഇഞ്ചി, ദഹനം മെച്ചപ്പെടുത്തുകയും വയറിന്റെ കനം ഇല്ലാതാക്കുകയും ചെയ്യുന്നു. വെള്ളത്തിലും ഭക്ഷണത്തിലും ഇഞ്ചി ചേർക്കാം

Image Credit: Canva

ഗ്രീൻ ടീ

ഗ്രീൻ ടീ കൊഴുപ്പിനെ അലിയിച്ചു കളയാൻ സഹായിക്കും. കറ്റേച്ചിനുകൾ എന്ന ആന്റി ഓക്സിഡന്റുകൾ ഗ്രീൻടീയിലുണ്ട്

Image Credit: Canva

പൊട്ടാസ്യം

പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം, മധുരക്കിഴങ്ങ്, പച്ചച്ചീര, വെണ്ണപ്പഴം ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article