മഴക്കാലത്ത് പ്രതിരോധശക്തി വർധിപ്പിക്കുന്ന പാനീയങ്ങൾ

6f87i6nmgm2g1c2j55tsc9m434-list 6nv6mme99ggbo0vvodkt796can 7qeqvab34q6e6iav61pdtdi90o-list

മഞ്ഞളിട്ട പാൽ

ദഹനം മെച്ചപ്പെടുത്തുന്നു, ഉറക്കം ലഭിക്കുന്നു

Image Credit: Canva

തുളസിചായ

അണുബാധകളെ പ്രതിരോധിക്കും, ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും

Image Credit: Canva

ഇഞ്ചി ചായ

പേശിവേദന കുറയാനും ദഹനം മെച്ചപ്പെടുത്താനും ഓക്കാനം വരാതിരിക്കാനും സഹായിക്കും

Image Credit: Canva

നെല്ലിക്ക ജ്യൂസ്

ശരീരത്തിലെ വിഷാംശങ്ങളെ നീക്കും, ചർമത്തെ ആരോഗ്യമുള്ളതാക്കും. ദഹനത്തിനും നല്ലത്

Image Credit: Canva

ജീരകവെള്ളം

ശരീരഭാരം നിയന്ത്രിക്കുന്നു, ദഹനം മെച്ചപ്പെടുത്തി വയറ് കമ്പിക്കൽ തടയുന്നു

Image Credit: Canva

നാരങ്ങയും തേനും ചേർത്ത വെള്ളം

ഊർജനില കൂട്ടും, ദഹനം മെച്ചപ്പെടുത്തുന്നു

Image Credit: Canva

പെരുംജീരകചായ

ബ്ലോട്ടിങ് കുറയ്ക്കും. ആർത്തവ അസ്വസ്ഥതകൾക്ക് ശമനം.ആരോഗ്യം മെച്ചപ്പെടുത്തും

Image Credit: Canva

ഈ പാനീയങ്ങളെല്ലാം ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article