എന്നും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക
ഉറങ്ങുന്നതിനു മുൻപ് ലഘുവായ ശാരീരകാധ്വാനത്തിൽ ഏർപ്പെടുക
കിടക്കുന്നതിനു 2 മണിക്കൂർ മുൻപെങ്കിലും വൈകുന്നേരത്തെ ഭക്ഷണം കഴിച്ചിരിക്കണം
പകൽ കുറച്ച് സൂര്യപ്രകാശം ഏൽക്കുന്നത് ഉറക്കത്തെ മെച്ചപ്പെടുത്തും
കിടക്കുന്നതിനു മുൻപ് ചായയും കാപ്പിയും ഒഴിവാക്കുക
ഗൗരവമുള്ള പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കാതിരിക്കുക