ഹൃദയത്തെ ബലപ്പെടുത്തുകയും കാലറി കത്തിക്കുകയും മാനസിക ക്ഷേമം മെച്ചപ്പെടുത്തും
സന്തോഷവും സംതൃപ്തിയും ജീവിതത്തിന് അര്‍ത്ഥവും നല്‍കുന്ന കാര്യങ്ങള്‍ കണ്ടെത്തണം
ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ രോഗങ്ങളെ അകറ്റുകയും ചയാപചയം മെച്ചപ്പെടുത്തുകയും ചെയ്യും
ചെറിയ ഇടങ്ങളില്‍ സന്തോഷം കണ്ടെത്തുകയും ലളിതമായ കാര്യങ്ങളില്‍ സംതൃപ്തി നേടുകയും ചെയ്യുന്ന മിനിമലിസ്റ്റ് ജീവിതം ശീലിക്കുക