ശരീരത്തിലെ മഗ്നീഷ്യത്തിന്റെ കുറവായിരിക്കാം കാരണം
ഇത് ക്രോമിയത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു
എത്ര കഴിച്ചാലും ഉപ്പ് വീണ്ടും വീണ്ടും ഭക്ഷണത്തിലേക്ക് വിതറുന്നത് ശരീരത്തിലെ സോഡിയം അഭാവത്തിന്റെ അടയാളമാകാം
ചീസ് പോലുള്ള പാലുത്‌പന്നങ്ങളോടുള്ള ആസക്തി ശരീരത്തിലെ കാല്‍സ്യം അഭാവത്തിന്റെ അടയാളമാകാം
അയണിന്റെ അഭാവമാണ് ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ് കഴിക്കാനുള്ള ആസക്തിയായി മാറുന്നത്
ഐസ് കഴിക്കാനുള്ള ആസക്തിയും അയണ്‍ അപര്യാപ്‌ത മൂലമുള്ള വിളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു
ബ്രഡ്, പാസ്‌ത എന്നിങ്ങനെ കാര്‍ബോഹൈഡ്രേറ്റ് അധികമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള ആസക്തി വിരല്‍ ചൂണ്ടുന്നത് സെറോടോണിന്റെ കുറവിലേക്കാണ്.