ചൂടു ഭക്ഷണം കഴിച്ച് വായ പൊള്ളിയോ? പരിഹാരം വീട്ടിലുണ്ട്

6f87i6nmgm2g1c2j55tsc9m434-list 21v8ibh084a958647gbovs7p9o 7qeqvab34q6e6iav61pdtdi90o-list

വായയിൽ വേദനയും ചുവപ്പും കുമിളകളും പൊള്ളലിന്റെ ഭാഗമായി ഉണ്ടാകാം

Image Credit: Canva

തണുത്ത വെള്ളം, ഐസ്ക്യൂബ്സ് വേദനയും വീക്കവും കുറയ്ക്കാൻ തണുത്ത വെള്ളം സഹായിക്കും

Image Credit: Canva

തൈര്, പാൽ

ഇവ തണുപ്പു നൽകുകയും പൊള്ളലിന്റെ വേദന കുറയ്ക്കുകയും ചെയ്യും.

Image Credit: Canva

തേൻ

പൊളളലിനെ സുഖപ്പെടുത്തുകയും അണുബാധ തടയുകയും ചെയ്യും.

Image Credit: Canva

കറ്റാർവാഴ ജെൽ

കറ്റാർവാഴ മുറിവും വേദനയും പ്രത്യേകിച്ച് പൊള്ളലും സുഖപ്പെടുത്തും

Image Credit: Canva

ഉപ്പു വെള്ളം കവിൾക്കൊള്ളുന്നത് പൊള്ളിയ ഇടത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article