തണുത്ത വെള്ളത്തിലെ കുളി പവർഫുൾ ആണ്

6f87i6nmgm2g1c2j55tsc9m434-list 3v65vcik5cj1ibr4ks9p6lg462 7qeqvab34q6e6iav61pdtdi90o-list

തണുത്ത വെള്ളത്തിൽ, 15 ഡിഗ്രി സെൽഷ്യസിലും താഴെയുള്ള ഐസ് വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ്

Image Credit: Canva

രക്തപ്രവാഹം വർധിപ്പിക്കുന്നു. ഇത് ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തും

Image Credit: Canva

തണുത്ത വെള്ളം ശരീരവുമായി സമ്പർക്കത്തില്‍ വരുന്നത് ഉപാപചയ നിരക്ക് വർധിപ്പിക്കും

Image Credit: Canva

പേശികൾക്കുണ്ടാകുന്ന വേദനയും വീക്കവും കുറയ്ക്കാൻ തണുത്ത വെള്ളത്തിലെ കുളി സഹായിക്കും

Image Credit: Canva

മാനസികമായ വ്യക്തതയും, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും മെച്ചപ്പെടുത്തും

Image Credit: Canva

മുഖക്കുരു കുറച്ച് ചർമത്തിന് തിളക്കവും ആരോഗ്യവും നൽകുന്നു. തലമുടിക്ക് ബലവും നൽകും

Image Credit: Canva

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാനും അതുവഴി സ്ട്രെസ്സ് കുറയ്ക്കാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും

Image Credit: Canva

ശരീരതാപനില നിയന്ത്രിച്ച് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article