രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ബദാം സഹായിക്കും.
നാരുകൾ ധാരാളം അടങ്ങിയ മുഴുധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും
തലേ ദിവസം രാത്രി കുതിർത്ത ഉലുവവെള്ളം രാവിലെ കുടിക്കാം
വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും ധാരാളം ഉള്ള നെല്ലിക്കയുടെ നീര് കുടിക്കാം
ചായയിലോ കാപ്പിയിലോ സ്മൂത്തിയിലോ ഒരു നുള്ള് കറുവാപ്പട്ട ചേർക്കുന്നത് ഗുണകരമാണ്
പാവയ്ക്ക ജ്യൂസ് ചെറിയ അളവിൽ ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കാം