സൈക്ലിങ് മികച്ച ഒരു കാർഡിയോ വ്യായാമമാണ്
സ്റ്റാമിന വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും കാലറി കത്തിക്കാനും നടത്തം സഹായിക്കും
ലിഫ്റ്റിൽ കയറി പോകുന്നതിനു പകരം പടികൾ ഉപയോഗിക്കുന്നത് ആരോഗ്യകരമേകും
വീട്ടുജോലികൾ ചെയ്യുക ശരീരത്തിനുള്ള മികച്ച വ്യായാമമാണ്
നൃത്തം ഒരുതരം കാർഡിയോ വ്യായാമമാണ്. ശരീരഭാരം കുറയ്ക്കാനും സഹായിക്കും
ആരോഗ്യം സംരക്ഷിക്കാൻ വ്യായാമം മാത്രം പോര, ഭക്ഷണവും ശ്രദ്ധിക്കണം