ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന 17 ഭക്ഷണങ്ങളെ അറിയാം

6f87i6nmgm2g1c2j55tsc9m434-list 1bei0jkf6drhcngv3c6iqbai3i 7qeqvab34q6e6iav61pdtdi90o-list

പച്ചച്ചീര, കേല്‍ തുടങ്ങിയ ഇലക്കറികൾ വൈറ്റമിനുകളുടെയും ധാതുക്കളുെടയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ്

Image Credit: Canva

ഓട്സ്, ബാർലി, ബ്രൗൺ റൈസ്, ഹോൾ വീറ്റ്, ക്വിനോവ തുടങ്ങിയ മുഴുധാന്യങ്ങൾ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

Image Credit: Canva

ഹൃദയാരോഗ്യമേകുന്ന മോണോഅൺസാച്ചുറേറ്റഡ് ഫാറ്റ് ധാരാളം അടങ്ങിയതാണ് അവക്കാഡോ

Image Credit: Canva

മത്തി, അയല, കേര, ചൂര തുടങ്ങിയ മത്സ്യങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കും

Image Credit: Canva

പയർവർഗങ്ങൾ പതിവായി കഴിക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കും

Image Credit: Canva

ഫ്ലേവനോയ്ഡ് പോലുള്ള ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ ഡാർക് ചോക്ലേറ്റ് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article