ശരീരഭാരം കൂട്ടാനുള്ള 5 മാർഗങ്ങൾ

6f87i6nmgm2g1c2j55tsc9m434-list 7cnklsv3k4gnbjsm7bravpl4ie 7qeqvab34q6e6iav61pdtdi90o-list

ശരീരഭാരം കുറയ്ക്കുന്നതു പോലെ തന്നെ വെല്ലുവിളി നിറഞ്ഞതാണ് ശരീരഭാരം കൂട്ടുന്നതും

Image Credit: Canva

കൂടുതൽ കാലറി കഴിക്കണം. എന്നാൽ ജങ്ക് ഫുഡ് അധികം കഴിക്കുകയുമരുത്

Image Credit: Canva

ദിവസത്തിൽ പല തവണകളിലായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാം

Image Credit: Canva

പ്രോട്ടീൻ കൃത്യമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ശരീരഭാരം കണക്കിലെടുത്താണ് പ്രോട്ടീൻ കഴിക്കേണ്ടത്

Image Credit: Canva

ആരോഗ്യകരമായ കൊഴുപ്പ് ശരീരഭാരം കൂട്ടാൻ സഹായിക്കും

Image Credit: Canva

സ്ട്രെങ്ത് ട്രെയിനിങ് ദിനചര്യയുടെ ഭാഗമാക്കണം

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article