ജിമ്മിൽ പോകാൻ താൽപര്യമില്ലാത്തവർക്ക് എളുപ്പത്തി ൽ പരീക്ഷിക്കാവുന്നതാണ്.
തോളിൽ ഭാരം തൂക്കി നടക്കുന്നതിനെയാണ് റക്കിങ് എന്നുപറയുന്നത്
പതിയെയുള്ള നടത്തത്തെക്കാൾ പെട്ടെന്ന് കാലറി കത്തിക്കാൻ കഴിയും
ആദ്യം നടന്നും പിന്നെ ഓടിയും വേഗം കുറച്ചുമെല്ലാമുള്ള വ്യായാമം കുടവയർ കുറയ്ക്കാൻ സഹായിക്കും
മുന്നോട്ടുള്ള നടത്തത്തേക്കാള്‍ കൂടുതല്‍ കാലറി പിന്നോട്ട് നടക്കുമ്പോഴാണ് കുറയുകയെന്ന് പഠനങ്ങള്‍ പറയുന്നു
ഒരു കയ്യിലോ ഇരുകയ്യിലോ വടി പിടിച്ച് അത് കുത്തിയുള്ള നടത്തം കൂടുതൽ ഫലപ്രദം.