ജപ്പാനിലെ ആളുകൾക്ക് നിത്യ യൗവ്വനമോ? ആ ശീലങ്ങൾ നമുക്കും വേണം

6f87i6nmgm2g1c2j55tsc9m434-list 6rrqvr0pkp155e8ugf4323dr3l 7qeqvab34q6e6iav61pdtdi90o-list

60 വയസ്സുള്ള വ്യക്തിയും 25 കാരനെപ്പോലെ തോന്നിപ്പിക്കുന്നത് എങ്ങനെ?

Image Credit: Canva

ഗ്രീൻടീ പ്രധാനപാനീയമാണ്. വാർധക്യത്തെ തടയാനുള്ള ഗുണങ്ങളുണ്ട്

Image Credit: Canva

മത്സ്യം, പച്ചക്കറികൾ, സീവീഡ്, മിസോ, നാട്ടോ പോലുള്ള പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെട്ട വാഷേകു ഭക്ഷണരീതി

Image Credit: Canva

80% മാത്രം വയറ് നിറയുന്ന ഭക്ഷണരീതി.

Image Credit: Canva

നിത്യജീവിതത്തിന്റെ ഭാഗമായുള്ള ശാരീരിക പ്രവർത്തനങ്ങൾ

Image Credit: Canva

ഉറക്കവും ആവശ്യമായ വിശ്രമവും ചെറുപ്പം നിലനിർത്തും

Image Credit: Canva
WEBSTORIES

For More Webstories Visit:

www.manoramaonline.com/web-stories
Read the article