ഇലക്കറികളിൽ ഫോളേറ്റ് ധാരാളമുണ്ട്. ഇത് അണ്ഡത്തിന്റെ ഗുണനിലവാരം കൂട്ടും
ബെറിപ്പഴങ്ങളിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. ഇവ ഹോർമോൺനില മെച്ചപ്പെടുത്തും
നട്സ്, വിത്തുകൾ അണ്ഡത്തിന്റെയും ബീജത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും
ഹോർമോൺ സന്തുലനത്തിനും അണ്ഡവിസർജനത്തിനും അവക്കാഡോ മികച്ചതാണ്
മധുരക്കിഴങ്ങ് ആർത്തവചക്രം ക്രമപ്പെടുത്തി പ്രത്യുൽപാദന ആരോഗ്യം ഉറപ്പാക്കുന്നു
മുട്ട കഴിക്കുന്നതും പ്രത്യുൽപാദനക്ഷമത കൂട്ടാൻ നല്ലതാണ്.