മെലിഞ്ഞ ശരീരമല്ലാതിരുന്നത് നിരന്തരമായ കളിയാക്കലുകൾക്ക് ഇടയാക്കിയിരുന്നു
എത്ര വ്യായാമം ചെയ്താലും ഭാരം കൂടുകയാണ് ചെയ്തിരുന്നത്
എന്നാൽ ഒരു വർഷമായി താൻ വ്യായാമം ചെയ്യുന്നില്ലെന്നാണ് വിദ്യാബാലൻ പറയുന്നത്
തന്റെ വണ്ണം കൊഴുപ്പ് അടിഞ്ഞു കൂടിയതല്ല, നീർക്കെട്ട് ആണെന്ന് മനസ്സിലാക്കിയതോടെയാണ് മാറ്റം വന്നത്
എല്ലാ പച്ചക്കറികളും ശരീരത്തിനു നല്ലതല്ല, തനിക്ക് ചേരാത്ത പച്ചക്കറികൾ ഉപേക്ഷിച്ചു
വ്യായാമവും നിർത്തി. അതോടെ ശരീരഭാരം കുറഞ്ഞു തുടങ്ങി
വ്യായാമം നിർത്താനല്ല, എല്ലാവർക്കും ഒരേ കാര്യം ഫലവത്താവണമെന്നില്ല എന്നാണ് താൻ ഓർമിപ്പിക്കുന്നതെന്ന് വിദ്യാ ബാലൻ പറയുന്നു