എപ്പോഴും അടുത്ത് ആരോഗ്യകരമായ ലഘുഭക്ഷണം കരുതണം
15 ഗ്രാം കാർബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പെട്ടെന്ന് തന്നെ ബ്ലഡ് ഗ്ലുക്കോസ് നില ഉയരാൻ ഇത് സഹായിക്കും.
അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രമേഹരോഗിക്കൾക്ക് നന്നല്ല
വീണ്ടും ബ്ലഡ്ഷുഗർ പരിശോധിക്കുക
15 മിനിറ്റിനു ശേഷവും ബ്ലഡ്ഷുഗർ കുറഞ്ഞുതന്നെയാണ് എങ്കിൽ 15 ഗ്രാം കാർബോഹൈഡ്രറ്റ് അടങ്ങിയ മറ്റൊരു ലഘുഭക്ഷണം കഴിക്കാം
നിങ്ങൾക്ക് പ്രമേഹം ഇല്ലാഞ്ഞിട്ടു കൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയാണെങ്കിൽ ദിവസം മുഴുവൻ നിങ്ങൾക്ക് കൂടുതൽ പോഷണങ്ങൾ ആവശ്യമാണ്
ഭക്ഷണത്തിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് നാച്വറൽ ഷുഗർ, പഴങ്ങൾ, പച്ചക്കറികൾ ഇവ ഉൾപ്പെടുത്താം