ഇളംചൂട് വെള്ളത്തിൽ നാരങ്ങാനീര് ചേർത്ത് രാത്രി കുടിക്കാം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡർ വിനഗർ ചേർത്ത് കുടിക്കാം
വാഴപ്പഴവും ഒരു സ്പൂൺ പീനട്ട് ബട്ടറും ചേർത്ത് ബദാം മിൽക്ക് കഴിക്കാം. രാത്രി മറ്റൊന്നും കഴിക്കണമെന്നില്ല
മഞ്ഞളിട്ട ഇളം ചൂട് പാൽ കുടിച്ചാൽ കുടവയർ കുറയ്ക്കാൻ സഹായിക്കും
കാലറി കുറഞ്ഞതിനാൽ തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്.
അത്താഴം കഴിച്ച ശേഷം ഇഞ്ചി ചേർത്ത ചായ കുടിക്കുന്നത് ദഹനത്തിന് സഹായിക്കും