Web Stories
നാടിന് ആഘോഷമായി അരവത്ത് നാട്ടി കാർഷിക പാഠശാല
അഞ്ചാം തവണത്തെ നാട്ടി ഉത്സവത്തോടെ പള്ളിക്കരയിലെ 90 ഏക്കറിലധികം വയലിൽ മുടങ്ങാതെ കൃഷി നടക്കുന്നുണ്ട്. നേരത്ത പലരും തരിശായിടുകയായിരുന്നു.
തരിശിട്ടിരുന്ന ഉദുമയിലെ വയലുകളിലും കൃഷി ചെയ്യുന്നുണ്ട്. തരിശുഭുമി കൃഷിയിടങ്ങളാക്കാന്‍ ഏഴുവർഷം മുമ്പ് പുലരി അരവത്തിന്റെ പ്രവർത്തകർ അവതരിപ്പിച്ച നാട്ടി കാർഷിക പാഠശാലയും നാട്ടി ഉത്സവവും എന്ന ആശയമാണ് ഇപ്പോള്‍ നാട് മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത്.
101 ഇനം ചമ്മന്തികളുമായി നാടൻ കുത്തരിക്കഞ്ഞി
കൃഷിയുടെ ഉത്സവം
നാട്ടിയോടനുബന്ധിച്ച് കുടുംബശ്രീ ചക്ക മഹോത്സവത്തിൽ ചക്ക കൊണ്ടുള്ള ഒട്ടേറെ ഭക്ഷ്യയിനങ്ങൾ പ്രദർശിപ്പിച്ചു.