പന്നി ഇറച്ചിയായി മാറുന്നത് ഇങ്ങനെയാണ്

6f87i6nmgm2g1c2j55tsc9m434-list mo-agriculture-pigfarm mo-agriculture-animalhusbandry 6cdlpek412e3s4lvrtvjvhikda 5o6ijc4o8rtsr29jdgm5aai51a-list mo-agriculture-karshakasree mo-agriculture-pigfarming mo-food-pork

ലോകത്തിൽ ഏറ്റവും ഡിമാൻഡ് ഉള്ള ഇറച്ചിയാണ് പോർക്ക്. രുചിയിൽ മുൻപിൽ നിൽക്കുന്ന പന്നിയിറച്ചി എങ്ങനെ തീൻമേശയിലെത്തുന്നുവെന്ന് കാണാം.

Image Credit: Karshakasree Online

ശാസ്ത്രീയമായി കൊന്ന പന്നിയെ കൈകാര്യം ചെയ്യാൻ എളുപ്പത്തിന് കാലിൽ കമ്പി കോർത്ത് കെട്ടിത്തൂക്കുന്നു.

Image Credit: Karshakasree Online

രോമവും ശരീരത്തെ നേർത്ത ചർമവും നീക്കം ചെയ്യുന്നതിന് ചൂടുവെള്ളം ഒഴിച്ചു വടിക്കുന്നു.

Image Credit: Karshakasree Online

ആന്തരീകാവയവങ്ങൾ നീക്കം ചെയ്തശേഷം രണ്ടായി മുറിക്കുന്നു.

Image Credit: Karshakasree Online

കട്ടിങ് ടേബിളിൽ വച്ച് ചെറു കഷണങ്ങളാക്കുന്നു.

Image Credit: Karshakasree Online

എല്ല്, നെയ്യ്, ഇറച്ചി എന്നിങ്ങനെ വേർതിരിച്ചശേഷം ആവശ്യാനുസരണം പായ്ക്ക് ചെയ്യുന്നു.

Image Credit: Karshakasree Online