Web Stories
മഹാഗണി കുടുംബത്തിൽപ്പെട്ട ഫലവൃക്ഷമാണ് ലാങ്സാത് എന്നറിയപ്പെടുന്ന ലോങ്കോങ്.
വലുപ്പമേറിയ കായ്കളോടുകൂടിയ ഇനത്തിന് ഇന്തൊനീഷ്യൻ ഭാഷയിൽ ഡുക്കു എന്നും പേരുണ്ട്.
തെക്കുകിഴക്കൻ രാജ്യങ്ങളിലാണ് ഇവ കൂടുതലായി കൃഷി ചെയ്യപ്പെടുന്നത്.
മധുരവും പുളിയും കലർന്ന ഇതിന്റെ രുചിക്കു മുന്തിരിപ്പഴത്തോടാണ് സാമ്യം.
മഞ്ഞനിറത്തിൽ കറയോടു കൂടിയുണ്ടാകുന്ന ഈ പഴങ്ങൾ കുലകളായി കാണപ്പെടുന്നു.