Web Stories
പാലിൽ കൃത്രിമമായി കൊഴുപ്പ് കൂട്ടാൻ യൂറിയ ചേർത്താൽ കഴിയും. ചായക്കടക്കാർക്ക് ഇത്തരം പാലിനോടാണ് പ്രിയം. വിലയും കുറവ് കട്ടിയും (കൊഴുപ്പ്) കൂടുതൽ.
പല ബ്രാൻഡിലുള്ള, വിവിധതരം പേരിൽ കേരളത്തിൽ വിൽക്കുന്ന പാലെല്ലാം തമിഴ്നാട്ടിലെ ഒന്നോ രണ്ടോ ഡെയറി പ്ലാന്റിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. .
ഫോർമാലിന്‍ പോലുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
പാലിൽ യൂറിയ കലർന്നാൽ ഛർദിൽ, മനംപുരട്ടൽ തുടങ്ങിയവയ്ക്കു കാരണമാകും.
ദീർഘനാളായി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയത്തിന്റെയും, വൃക്കകളുടെയും, കരളിന്റെയും പ്രവർത്തനം തകരാറിലാക്കും.
മറ്റു സംസ്ഥാനത്ത് 30 രൂപയ്ക്ക് കിട്ടും എന്ന് പറയുമ്പോൾ, രണ്ടു വട്ടം ചിന്തിക്കണം, അത് ശരിക്കും പാൽ തന്നെ ആണോ എന്ന്..