ശീതകാലക്കൃഷിക്കു സമയമായി

6f87i6nmgm2g1c2j55tsc9m434-list mo-food-vegetables 79kp1bthp9ft714g0jrisl0gtm mo-agriculture-cauliflower mo-agriculture-cabbage 5o6ijc4o8rtsr29jdgm5aai51a-list mo-agriculture-karshakasree

മണ്ണ് കിളച്ചിളക്കി കുമ്മായം ഇട്ടേക്കൂ...

വിത്ത് പാകി 15 - 20 ദിവസം കൊണ്ട് പറിച്ചു നടാം.

വാരമെടുത്ത് ഒന്നേകാൽ അടി അകലത്തിൽ തൈ നടാം.

കാബേജ്, കോളിഫ്ലവർ, ബ്രോക്കോളി പോലുള്ളവയ്ക്ക് തൈ നട്ട് രണ്ടാഴ്ച കൂടുമ്പോൾ ചുവട്ടിൽ മണ്ണുചേർത്ത് കൊടുക്കണം.

നോൾകോൾ, ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവയ്ക്ക് ആദ്യ ഒറ്റപ്രാവശ്യം മാത്രം ചുവട്ടിൽ മണ്ണ് മതിയാകും..