Web Stories
പല വിധത്തിലുള്ള മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് നായ്ക്കൾ ഒപ്പമുള്ള ചികിത്സ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്
എല്ലാവർക്കും ഒരുപോലെ സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് തെറാപ്പി നായ്ക്കളുടെ പ്രധാന ചുമതല.
ഇന്ത്യയിലെ ഒട്ടേറെ പേരുടെ ആരോഗ്യത്തിന് നായ്ക്കളും മനുഷ്യരും തമ്മിലുള്ള ബന്ധം സഹായിക്കുമെന്ന് തിരിച്ചറിഞ്ഞവരാണ് യൂറോപ്പിൽനിന്നുള്ള സാൻഡ്രയും ഈവയും.
കുട്ടികളിൽ പുസ്തകങ്ങളോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനൊപ്പം വായനാശീലം വളർത്തുന്നതിനായി ‘ഫൺ റീഡിങ് വിത്ത് മൈ ഫറി ഫ്രണ്ട്’ എന്ന പരിപാടിയായിരുന്നു ആദ്യമായി സംഘടിപ്പിച്ചത്.
റിട്ടയർമെന്റ് ഹോമുകളിൽ പ്രായമായവർക്കൊപ്പം.
അധ്യാപകർക്ക് സമ്മർദ്ദമകറ്റാൻ.